England player jos Buttler thankful for his ipl experince <br />തന്റെ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവിനു ഐപിഎലിനോട് നന്ദി പറഞ്ഞ് ഇംഗ്ലണ്ട് താരം ജോസ് ബട്‍ലര്‍. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ജോസ് ബട്‍ലര്‍ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. <br />#IPL2018 #ENGvPAK